യു.പി.എസ്.സി
ഇന്ത്യാ ഗവൺമെന്റിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
പോസ്റ്റഡ് ഓണ്‍:
11 MAY 2026 12:00PM by PIB Thiruvananthpuram
യുപിഎസ്‌സി ഇന്ത്യാ ഗവൺമെന്റിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
2. വിശദമായ പരസ്യം നമ്പർ 04/2026, ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾക്കൊപ്പം കമ്മീഷന്റെ വെബ്‌സൈറ്റായ https://upsc.gov.in-ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 മെയ് 09 മുതൽ മെയ് 29 വരെ ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ പോർട്ടൽ https://upsconline.nic.in/ora/ വഴി അപേക്ഷിക്കാം.
3. പോർട്ടലിൽ നൽകിയിട്ടുള്ള വിശദമായ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അപേക്ഷകൾ സമർപ്പിക്കുവാൻ ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിക്കുന്നു.
*****
( റിലീസ് ഐ.ഡി: 2259742)
സന്ദര്‍ശക കൗണ്ടര്‍ : 42