പ്രധാനമന്ത്രിയുടെ ഓഫീസ്
ബാബ വിശ്വനാഥ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തുകയും രാജ്യത്തെ ജനങ്ങളുടെ ഐശ്വര്യത്തിനും ആയുരാരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു
प्रविष्टि तिथि:
29 APR 2026 11:45AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാശിയിലെ ബാബ വിശ്വനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുകയും രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ആരോഗ്യപൂർണ്ണമായ ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
"हर हर महादेव !
काशी में बाबा विश्वनाथ मंदिर में दर्शन और पूजन का सौभाग्य मिला। यहां भगवान भोलेनाथ से समस्त देशवासियों के लिए सुख-समृद्धि और आरोग्यपूर्ण जीवन की कामना की।
माँ अन्नपूर्णा एवं माँ गंगा के दर्शन से असीम शांति मिली। उनकी कृपा से हर किसी में सकारात्मक ऊर्जा का संचार हो !
काशी की जनता को पुनः नमन
***
SK
(रिलीज़ आईडी: 2256576)
आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada