പ്രധാനമന്ത്രിയുടെ ഓഫീസ്
പാർലമെന്റ് സമുച്ചയത്തിൽ മഹാത്മാ ഫൂലെയ്ക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
11 APR 2026 11:48AM by PIB Thiruvananthpuram
മഹാത്മാ ഫൂലെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് സമുച്ചയത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"പാർലമെന്റ് സമുച്ചയത്തിൽ മഹാത്മാ ഫൂലെയ്ക്ക് പ്രണാമമർപ്പിച്ചു. അദ്ദേഹത്തിന്റെ ആദർശങ്ങൾ എണ്ണമറ്റ ആളുകൾക്ക് കരുത്തും പ്രത്യാശയും നൽകുന്നത് തുടരട്ടെ."
“संसदेच्या आवारात महात्मा फुले यांना आदरांजली वाहिली. त्यांचे आदर्श असंख्य लोकांना बळ आणि उमेद देत राहोत हीच कामना.”
-SK-
( റിലീസ് ഐ.ഡി: 2251402)
സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക:
Punjabi
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Telugu
,
Kannada