പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ലിയാണ്ടർ പേസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 01 APR 2026 7:58PM by PIB Thiruvananthpuram

ശ്രീ ലിയാണ്ടർ പേസ് ഇന്ന് ന്യൂഡൽഹിയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. "ടെന്നീസിലെ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. ഞങ്ങൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. കായികരംഗത്തോടും രാഷ്ട്രനിർമ്മാണത്തോടും അദ്ദേഹത്തിനുള്ള അഭിനിവേശം യഥാർത്ഥത്തിൽ പ്രശംസനീയമാണ്," ശ്രീ മോദി പ്രസ്താവിച്ചു.

പ്രധാനമന്ത്രി  'എക്സ്'ൽ കുറിച്ചു:

"ശ്രീ ലിയാണ്ടർ പേസ് ജിയുമായി മികച്ച ഒരു കൂടിക്കാഴ്ച നടത്തി. ടെന്നീസിലെ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഇന്ത്യക്ക് വലിയ അഭിമാനമുണ്ട്. ഞങ്ങൾ ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്തു. കായികരംഗത്തോടും രാഷ്ട്രനിർമ്മാണത്തോടുമുള്ള അദ്ദേഹത്തിന്റെ ആവേശം യഥാർത്ഥത്തിൽ പ്രശംസനീയമാണ്."

***

SK


( റിലീസ് ഐ.ഡി: 2248467) സന്ദര്‍ശക കൗണ്ടര്‍ : 6