പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാവീർ ജയന്തിയോടനബന്ധിച്ച് ഗാന്ധിനഗറിലെ കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി മ്യൂസിയം ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

പോസ്റ്റഡ് ഓണ്‍: 31 MAR 2026 4:48PM by PIB Thiruvananthpuram

ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥിൽ ജൈന പൈതൃക മ്യൂസിയമായ സാമ്രാട്ട് സംപ്രതി സംഗ്രഹാലയത്തിന്റെ ഉദ്ഘാടന ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. "ആത്മീയ ശാന്തതയിൽ മുഴുകിയിരിക്കുന്ന കോബ തീർത്ഥം അനേകം ജൈന മുനിമാരുടെയും സന്യാസിമാരുടെയും തപസ്യ പ്രകടമാകുന്നതും സൃഷ്ടിയും സേവനവും സ്വാഭാവികമായി പൂവണിയുന്നതുമായ ഒരിടമാണ്," ശ്രീ മോദി പറഞ്ഞു.

എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ ശ്രീ മോദി പറഞ്ഞു:

“सत्ता को सेवा और साधना मानकर कार्य करने की जो प्रेरणा हमें अपने इतिहास से मिलती है, उसी अमूल्य विरासत को गांधीनगर के कोबा तीर्थ में सम्राट संप्रति संग्रहालय में सहेजकर प्रस्तुत किया गया है।”



“आज जब पूरा विश्व अस्थिरता और अशांति की आग में झुलस रहा है, ऐसे समय में सम्राट संप्रति संग्रहालय का संदेश केवल भारत के लिए ही नहीं, बल्कि समस्त मानवता के लिए बहुत अहम है।”

 


“ताड़पत्र और भोजपत्र पर अंकित सैकड़ों वर्ष पुराना दुर्लभ ज्ञान कोबा तीर्थ में संरक्षित और संकलित किया गया है। यह प्रयास केवल हमारे अतीत और वर्तमान को जोड़ने वाला नहीं, बल्कि हमारे भविष्य के लिए भी बहुत उपयोगी है।”

 

 

“नवकार महामंत्र दिवस पर दिल्ली में हुए ऐतिहासिक कार्यक्रम में मैंने नौ संकल्पों की बात की थी। आज उनमें इस दसवें संकल्प को भी आप सभी ने जोड़ लिया है…”

 

 

***

SK


( റിലീസ് ഐ.ഡി: 2247672) സന്ദര്‍ശക കൗണ്ടര്‍ : 18