പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്‌കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് ,ശ്യാംജി കൃഷ്ണ വർമ്മയുടെ ജീവിതം ധീരതയ്ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
പോസ്റ്റഡ് ഓണ്‍:
30 MAR 2026 9:52AM by PIB Thiruvananthpuram
മഹാനായ സ്വാതന്ത്ര്യസമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയുടെ ജീവിതത്തിൽ നിന്ന് ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും അസാധാരണമായ പ്രചോദനമാണ് നമുക്ക് ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. "രാജ്യത്തോടുള്ള കടമകൾ നിറവേറ്റുന്നതിനുള്ള മനോഭാവം ഇത് ഓരോ ഭാരതീയനിലും ഉണർത്തുന്നു," ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി പങ്കുവെച്ച സംസ്‌കൃത ശ്ലോകം :
“विचित्रचरितोल्लेखचमत्कारितचेतनम्।
प्राप्यते किं यशः शुभ्रमनङ्गीकृत्य साहसम्॥”
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
“महान स्वतंत्रता सेनानी श्यामजी कृष्ण वर्मा के जीवन से हमें साहस और हौसले की अद्भुत प्रेरणा मिलती है। यह देशवासियों में राष्ट्र के प्रति अपने कर्तव्यों के निर्वहन की भावना भी भरता है।
विचित्रचरितोल्लेखचमत्कारितचेतनम्।
प्राप्यते किं यशः शुभ्रमनङ्गीकृत्य साहसम्॥”
***
NK
( റിലീസ് ഐ.ഡി: 2246864)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
हिन्दी
,
English
,
Urdu
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada