പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിഹാർ ഗവർണർ

പോസ്റ്റഡ് ഓണ്‍: 25 MAR 2026 6:15PM by PIB Thiruvananthpuram

ബിഹാർ ഗവർണർ ശ്രീ സയ്യിദ് അതാ ഹസ്നൈൻ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് പോസ്റ്റ് ചെയ്തു;

"ബിഹാർ ഗവർണർ @atahasnain53 പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.

@GovernorBihar"

 

 

 

******

SK

( റിലീസ് ഐ.ഡി: 2245834) സന്ദര്‍ശക കൗണ്ടര്‍ : 6