പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രി കാലത്തെ ഭക്തിയുടെ അപാരമായ ശക്തി ചിന്താവിഷയമാക്കി പ്രധാനമന്ത്രി 

പോസ്റ്റഡ് ഓണ്‍: 22 MAR 2026 9:12AM by PIB Thiruvananthpuram

ആദിപരാശക്തിയോടുള്ള ഭക്തിയിൽ നിന്ന് ലഭിക്കുന്ന അഗാധമായ ഊർജ്ജത്തെയും കരുത്തിനെയും ഊന്നിപ്പറഞ്ഞുകൊണ്ട് നവരാത്രിയുടെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു, 

അമ്മയോടുള്ള ഭക്തിയിൽ അപാരമായ ശക്തിയുണ്ടെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി ദേവിയോടുള്ള ആരാധന ഭക്തരുടെ ഹൃദയങ്ങളിൽ ​ഗുണാത്മകമായ ഊർജ്ജം നിറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി. ഈ ‌വേളയിൽ ദേവിക്കായി സമർപ്പിച്ചിരിക്കുന്ന ഭക്തിനിർഭരമായ ഒരു സ്തുതിഗീതവും ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"माता की भक्ति में विराट शक्ति है। देवी मां की वंदना से श्रद्धालुओं का मन सकारात्मक ऊर्जा से भर जाता है।"

माता की भक्ति में विराट शक्ति है। देवी मां की वंदना से श्रद्धालुओं का मन सकारात्मक ऊर्जा से भर जाता है।https://t.co/79ZDpS0dho

— Narendra Modi (@narendramodi) March 22, 2026

 

***

SK


( റിലീസ് ഐ.ഡി: 2245783) സന്ദര്‍ശക കൗണ്ടര്‍ : 7