പ്രധാനമന്ത്രിയുടെ ഓഫീസ്
NXT ഉച്ചകോടിയിലെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
പോസ്റ്റഡ് ഓണ്‍:
13 MAR 2026 12:58PM by PIB Thiruvananthpuram
iTV നെറ്റ്‌വർക്കിന്റെ NXT ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും വികസിത രാഷ്ട്രമാകാനുള്ള ഇന്നത്തെ പരിശ്രമവും തമ്മിലുള്ള സമാനത എടുത്തുകാണിച്ച ശ്രീ മോദി, 1930-ലെ യാത്ര രാജ്യത്തെ എപ്രകാരം സ്വാതന്ത്ര്യത്തിലേക്ക് ഒരുമിപ്പിച്ചുവോ, അതുപോലെ ഇന്നത്തെ "വികസിത ഭാരതം" ദൗത്യം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ലക്ഷ്യമാണെന്ന് ശ്രീ മോദി പറഞ്ഞു.
എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ ശ്രീ മോദി പറഞ്ഞു:
“कभी भारत में जिस कार्य को Next to Impossible माना जाता था, आज का भारत उसे साकार करके दिखा रहा है।”
“आज युद्ध के चलते जो वैश्विक संकट बना है, उससे निपटने में भारत कोई कोर-कसर नहीं छोड़ रहा है।”
“बीते एक दशक में हमारी सरकार के प्रयासों से माओवादी आतंक अंतिम सांसें ले रहा है। इसी का परिणाम है कि कभी जो इलाके डर के साए में जीने को मजबूर थे, वहां आज विकास की नई ऊर्जा का संचार हो रहा है।”
***
SK
( റിലീസ് ഐ.ഡി: 2239495)
സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada