പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരമ്പരാഗത ആരോഗ്യ ശീലത്തിൽ നിന്ന് വ്യതിചരിച്ച്, ആരോഗ്യത്തിനും ക്ഷേമത്തിനുമായി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു ജീവിതശൈലിയായി യോഗ മാറിയതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 12 MAR 2026 4:25PM by PIB Thiruvananthpuram

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യോഗ, ഒരു പരമ്പരാഗത ആരോഗ്യ ശീലത്തിൽ നിന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു ജീവിതശൈലിയായി എങ്ങനെ മാറിയെന്ന് വിശദീകരിച്ചുകൊണ്ട് കേന്ദ്ര സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ശാസ്ത്രീയ ഗവേഷണങ്ങളും ഡിജിറ്റൽ കണ്ടുപിടുത്തങ്ങളും ആഗോള സഹകരണവും യോഗയുടെ ഗുണഫലങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ ലോകത്തെ സഹായിക്കുന്നുണ്ടെന്ന് ശ്രീ മോദി പ്രസ്താവിച്ചു.

ശ്രീ മോദി 'എക്സ്' ൽ   കുറിച്ചു :

"കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യോഗ ഒരു പരമ്പരാഗത ആരോഗ്യ ശീലത്തിൽ നിന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു ജീവിതശൈലിയായി എങ്ങനെ മാറിയെന്ന് കേന്ദ്ര സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് വിശദീകരിക്കുന്നു. ശാസ്ത്രീയ ഗവേഷണങ്ങളും ഡിജിറ്റൽ കണ്ടുപിടുത്തങ്ങളും ആഗോള സഹകരണവും യോഗയുടെ ഗുണഫലങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ ലോകത്തെ സഹായിക്കുന്നു."

dailypioneer.com/news/yoga-lead… 

***

SK


( റിലീസ് ഐ.ഡി: 2239026) സന്ദര്‍ശക കൗണ്ടര്‍ : 11