ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

എഐ സ്വാധീനം സംബന്ധിച്ച ന്യൂഡൽഹി പ്രഖ്യാപനത്തിൽ കൂടുതൽ രാജ്യങ്ങൾ പങ്കുചേരുന്നു

പോസ്റ്റഡ് ഓണ്‍: 24 FEB 2026 11:19AM by PIB Thiruvananthpuram

നിർമ്മിതബുദ്ധിയിലെ ആഗോള സഹകരണത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, ഫെബ്രുവരി 18-19 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്റ്റ് ഉച്ചകോടി 2026, 'എഐ സ്വാധീനം സംബന്ധിച്ച ന്യൂഡൽഹി പ്രഖ്യാപന'ത്തിന്റെ അംഗീകാരത്തോടെ സമാപിച്ചു. 

2026 ഫെബ്രുവരി 21 ലെ കണക്കനുസരിച്ച്, 88 രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഈ പ്രഖ്യാപനത്തെ അംഗീകരിച്ചു. അതിനുശേഷം, ബംഗ്ലാദേശ്, കോസ്റ്റാറിക്ക, ഗ്വാട്ടിമാല എന്നീ 3 രാജ്യങ്ങൾ കൂടി ചേർന്നതോടെ, പ്രഖ്യാപനത്തിൽ ഒപ്പുവെച്ചവരുടെ എണ്ണം 91 രാജ്യങ്ങളിലേക്കും സംഘടനകളിലേക്കും എത്തി.

തദനുസൃതം, ഫെബ്രുവരി 21-ന് ഈ വിഷയത്തെക്കുറിച്ചുള്ള പത്രക്കുറിപ്പിൽ പുതുതായി ഒപ്പുവെച്ച ഈ മൂന്നു രാജ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്:

https://www.pib.gov.in/PressReleasePage.aspx?PRID=2231208&reg=3&lang=2#:~:text=Guided%20by%20the%20principle%20of,Respecting%20national%20sovereignty

***


( റിലീസ് ഐ.ഡി: 2232049) സന്ദര്‍ശക കൗണ്ടര്‍ : 21
ഈ റിലീസ് വായിക്കുക: Gujarati , English , Urdu , हिन्दी , Marathi , Punjabi , Tamil , Telugu , Kannada