പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉപരാഷ്ട്രപതിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 16 FEB 2026 9:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ഉപരാഷ്ട്രപതി ഭവനിൽ എത്തി, ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.

'എക്സ്' ൽ ശ്രീ മോദി കുറിച്ചു :

"ഇന്ന് വൈകുന്നേരം ഉപരാഷ്ട്രപതി ഭവനിൽ എത്തി,ഉപരാഷ്ട്രപതി
ശ്രീ സി.പി. രാധാകൃഷ്ണൻ ജിയെ സന്ദർശിച്ചു.
@VPIndia
@CPR_VP"

***

NK


( റിലീസ് ഐ.ഡി: 2229009) സന്ദര്‍ശക കൗണ്ടര്‍ : 5