പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുൻ ഇന്ത്യൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
16 FEB 2026 10:03PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി.
'എക്സ്' ലെ കുറിപ്പിൽ ശ്രീ മോദി കുറിച്ചു :
"മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ജിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ മികച്ചതായിരുന്നു . വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എപ്പോഴും ചിന്തോദ്ദീപകവും അറിവ് പകരുന്നതുമാണ്."
***
NK
( റിലീസ് ഐ.ഡി: 2229008)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada