പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്‌കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് യുവശക്തിയുടെയും സാങ്കേതിക പുരോഗതിയുടെയും സാക്ഷ്യപത്രമായി ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയെ പ്രശംസിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
പോസ്റ്റഡ് ഓണ്‍:
16 FEB 2026 8:29AM by PIB Thiruvananthpuram
ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിക്കായി(India AI Impact Summit) ലോകനേതാക്കളും നവീനാശയ വികസിതാക്കളും വിദഗ്ധരും ഇന്ത്യയിൽ ഒത്തുചേരുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അങ്ങേയറ്റത്തെ അഭിമാനം പ്രകടിപ്പിച്ചു. ഈ ഉച്ചകോടി ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയിലെ യുവാക്കളുടെ അപാരമായ കഴിവുകളുടെയും ആഗോള സാങ്കേതിക രംഗത്ത് രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന പദവിയുടെയും വ്യക്തമായ പ്രതിഫലനമാണിതെന്ന് ചൂണ്ടിക്കാട്ടി.
ഒരു പുരാതന സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ട് 'എക്സ്' ൽ പ്രധാനമന്ത്രി കുറിച്ചു:
“यह हमारे लिए अत्यंत गर्व की बात है कि India AI Impact Summit के लिए दुनियाभर से लोग भारत आ रहे हैं। इससे हमारे देश के युवाओं के सामर्थ्य का भी पता चलता है। यह अवसर इस बात का भी प्रमाण है कि हमारा देश विज्ञान और टेक्नोलॉजी के क्षेत्र में तेजी से प्रगति कर रहा है और वैश्विक विकास में अहम योगदान दे रहा है।
दाने तपसि शौचं च विज्ञानं विनये नये।
विस्मयो न हि कर्तव्यो बहुरत्ना वसुन्धरा।।“
***
NK
( റിലീസ് ഐ.ഡി: 2228615)
സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada