പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹർഷി ദയാനന്ദ സരസ്വതി ജിക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 12 FEB 2026 10:17AM by PIB Thiruvananthpuram

മഹർഷി ദയാനന്ദ സരസ്വതി ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും സമ്പന്നമാക്കുന്നതിലും അദ്ദേഹം സമാനതകളില്ലാത്ത സംഭാവനകളാണ് നൽകിയതെന്ന് ശ്രീ മോദി പ്രസ്താവിച്ചു. "സാമൂഹിക പരിഷ്കരണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി തുടരും" ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"मां भारती की सेवा में आजीवन समर्पित रहे महर्षि दयानंद सरस्वती जी को उनकी जयंती पर आदरपूर्ण श्रद्धांजलि। उन्होंने शिक्षा को बढ़ावा देने के साथ-साथ भारतीय संस्कृति और परंपरा की समृद्धि के लिए अतुलनीय योगदान दिया। सामाजिक सुधार के उनके प्रयास देशवासियों के लिए प्रेरणापुंज बने रहेंगे।"

***

SK


( റിലീസ് ഐ.ഡി: 2226789) സന്ദര്‍ശക കൗണ്ടര്‍ : 9