വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

'ശാസ്ത്ര മേഖലയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ദിന'ത്തിൽ ശ്രീമതി അന്നപൂർണ ദേവി ആശംസകൾ നേർന്നു.

प्रविष्टि तिथि: 11 FEB 2026 12:28PM by PIB Thiruvananthpuram
'ശാസ്ത്ര മേഖലയിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിന'ത്തോടനുബന്ധിച്ച്, കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'X' വഴി ആശംസകൾ നേർന്നു.

'X'-ലെ ഒരു പോസ്റ്റിൽ ശ്രീമതി അന്നപൂർണ ദേവി ഇപ്രകാരം കുറിച്ചു : “ഇന്ന് ശാസ്ത്ര മേഖലയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ദിനമാണ്. രാജ്യത്തെ വനിതാ ശാസ്ത്രജ്ഞരുടെ മുൻനിര സംഭാവനകളെ നമുക്ക് ആഘോഷിക്കാം, പക്ഷപാതങ്ങളും തടസ്സങ്ങളും നീക്കം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കാം.”
 

***

(रिलीज़ आईडी: 2226281) आगंतुक पटल : 35
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Telugu