ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 ജനുവരി 23 ന് ഒഡിഷയും പശ്ചിമ ബംഗാളും സന്ദർശിക്കും

प्रविष्टि तिथि: 22 JAN 2026 7:17PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 ജനുവരി 23 ന് ഒഡിഷയിലും പശ്ചിമ ബംഗാളിലും അദ്ദേഹത്തിന്റെ പ്രഥമ സന്ദർശനം നടത്തും.

സന്ദർശന വേളയിൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഒഡിഷയിലെ കട്ടക്കിലും പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലും സംഘടിപ്പിക്കുന്ന പരാക്രം ദിവസ് ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.

***


(रिलीज़ आईडी: 2217483) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Tamil