ആഭ്യന്തരകാര്യ മന്ത്രാലയം
ഭാരതമാതാവിന്റെ ധീരപുത്രനായ റാസ് ബിഹാരി ബോസിന്റെ ചരമവാർഷികദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിച്ചു
प्रविष्टि तिथि:
21 JAN 2026 12:58PM by PIB Thiruvananthpuram
ഭാരതമാതാവിന്റെ ധീരപുത്രനായ റാസ് ബിഹാരി ബോസിന് അദ്ദേഹത്തിന്റെ ചരമവാർഷികദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ചു.
ഗദ്ദർ വിപ്ലവം മുതൽ ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിക്കുന്നതുവരെ, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് റാസ് ബിഹാരി ബോസ് പുതിയ ദിശാബോധം നൽകിയെന്ന് സമൂഹ മാധ്യമമായ എക്സിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിലൂടെ, വിദേശത്ത് നിന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പിന്തുണയും വിഭവങ്ങളും സമാഹരിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിനായി അദ്ദേഹം വിപുലമായ പോരാട്ടം നടത്തിയതായി ശ്രീ അമിത് ഷാ പറഞ്ഞു.
****
(रिलीज़ आईडी: 2216906)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada