പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​അസമിലെ കലിയാബോറിൽ 6,950 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന കാസീരംഗ ഉയരപ്പാത ഇടനാഴി പദ്ധതിയുടെ ഭൂമിപൂജയുടെ ദൃശ്യങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 18 JAN 2026 5:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ കലിയാബോറിൽ ₹6,950 കോടിയിലധികം വിലമതിക്കുന്ന കാസീരംഗ ഉയരപ്പാത ഇടനാഴി പദ്ധതിയുടെ ഭൂമിപൂജയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു.

ശ്രീ മോദിയുടെ എക്സ് കുറിപ്പുകൾ:

“കാസീരംഗ ഉയരപ്പാത ഇടനാഴിക്കു തറക്കല്ലിടാ​ൻ സാധിച്ചതു വലിയ അഭിമാനവും ഭാഗ്യവുമായി കരുതുന്നു. ഇതു വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പരിസ്ഥിതിസംരക്ഷണത്തിനായുള്ള ശ്രമങ്ങൾക്കു കരുത്തേകുകയും ചെയ്യും.” 

 

Laying the foundation stone for the Kaziranga Elevated Corridor is a matter of immense pride and privilege. It will ensure the safety of wildlife and also strengthen efforts towards environmental conservation. pic.twitter.com/X7Za1Ct9GL

— Narendra Modi (@narendramodi) January 18, 2026

 

“സംസ്ഥാനത്തിന്റെ വികസനകാര്യത്തിൽ ഇരട്ട എൻജിൻ NDA ഗവണ്മെന്റിലുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസമാണു കലിയാബോറിലെയും അസമിലുടനീളമുള്ളവരുടെയും ആവേശം വ്യക്തമാക്കുന്നത്.” 

 

 

The enthusiasm of the people of Kaliabor and entire Assam clearly reflects their strong faith in the double-engine NDA government when it comes to the state’s development. pic.twitter.com/lZf0WOwYkY

— Narendra Modi (@narendramodi) January 18, 2026


“കോൺഗ്രസ് എല്ലായിടത്തും തിരസ്കരിക്കപ്പെടുകയാണ്.

വികസനത്തിനു കൃത്യമായ ലക്ഷ്യമില്ലാത്തതിനാൽ മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ അവർ പൂർണമായും തുടച്ചുനീക്കപ്പെട്ടു.

അത്തരമൊരു കോൺഗ്രസ് പാർട്ടിക്കു കാസീരംഗയുടെയോ അസമിന്റെയോ ക്ഷേമത്തിനായി ഒരിക്കലും പ്രവർത്തിക്കാൻ കഴിയില്ല.” 

 

 

 

 

Congress is getting rejected everywhere.

They were completely wiped out in the elections held in the major cities of Maharashtra because they had no agenda for development.

Such a Congress party can never work for the welfare of Kaziranga or Assam either. pic.twitter.com/EOCsodukbv

— Narendra Modi (@narendramodi) January 18, 2026

“കലിയാബോറിൽനിന്നു നുമലീഗഢ് വരെ നിർമിക്കുന്ന ഉയരപ്പാത ഇടനാഴി യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും, വന്യജീവികളെ സംരക്ഷിക്കുകയും, വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകുകയും ചെയ്യും.” 

 

 

An elevated corridor being developed from Kaliabor to Numaligarh will improve connectivity, protect wildlife and boost tourism. pic.twitter.com/WUhxOBwiUn

— Narendra Modi (@narendramodi) January 18, 2026

“റോഡ്-റെയിൽ-വ്യോമ-ജല പാതകളിലൂടെ അസമിനെ കൂട്ടിയിണക്കുന്നതിനു സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു.” 
 

 

 

We are leaving no stone unturned to connect Assam through roadways, railways, airways and waterways. pic.twitter.com/OZ7xn3nLnC

— Narendra Modi (@narendramodi) January 18, 2026

“കോൺഗ്രസിന് ഒരു നയമേയുള്ളൂ - നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്യൽ.

എന്നാൽ ഭയാനകമായ ഈ മനോഭാവത്തിന് അസമിന്റെ മണ്ണിൽനിന്നു കോൺഗ്രസിനു ശക്തമായ മറുപടി ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്.”
 

 

 

 

 

Congress has only one policy - to protect infiltrators and grab power.

But I am confident that Congress will receive a strong response from the land of Assam for this horrid mindset. pic.twitter.com/7B0Jplpxmb

— Narendra Modi (@narendramodi) January 18, 2026


“কাজিৰঙা এলিভেটেড কৰিডৰ নিৰ্মাণৰ আধাৰশিলা স্থাপন কৰা আমাৰ বাবে এক অতি গৌৰৱ আৰু সৌভাগ্যৰ বিষয়। এই প্ৰকল্পই বন্যপ্ৰাণীৰ সুৰক্ষা নিশ্চিত কৰাৰ লগতে পৰিৱেশ সংৰক্ষণৰ দিশত লোৱা প্ৰচেষ্টাসমূহক অধিক সুদৃঢ় কৰি তুলিব।”

 

 

 

 

কাজিৰঙা এলিভেটেড কৰিডৰ নিৰ্মাণৰ আধাৰশিলা স্থাপন কৰা আমাৰ বাবে এক অতি গৌৰৱ আৰু সৌভাগ্যৰ বিষয়। এই প্ৰকল্পই বন্যপ্ৰাণীৰ সুৰক্ষা নিশ্চিত কৰাৰ লগতে পৰিৱেশ সংৰক্ষণৰ দিশত লোৱা প্ৰচেষ্টাসমূহক অধিক সুদৃঢ় কৰি তুলিব। pic.twitter.com/pQT9OY6r4B

— Narendra Modi (@narendramodi) January 18, 2026


“কলিয়াবৰবাসী তথা সমগ্ৰ অসমৰ জনসাধাৰণৰ উচ্ছ্বাসে ৰাজ্যৰ বিকাশৰ ক্ষেত্ৰত ডাবল ইঞ্জিন এন ডি এ চৰকাৰৰ প্ৰতি তেওঁলোকৰ দৃঢ় বিশ্বাস স্পষ্টভাৱে প্ৰতিফলিত কৰে।”

 

 

 

 

কলিয়াবৰবাসী তথা সমগ্ৰ অসমৰ জনসাধাৰণৰ উচ্ছ্বাসে ৰাজ্যৰ বিকাশৰ ক্ষেত্ৰত ডাবল ইঞ্জিন এন ডি এ চৰকাৰৰ প্ৰতি তেওঁলোকৰ দৃঢ় বিশ্বাস স্পষ্টভাৱে প্ৰতিফলিত কৰে। pic.twitter.com/jDmnupU07H

— Narendra Modi (@narendramodi) January 18, 2026


“কংগ্ৰেছ দলটো সকলো ঠাইতে নাকচ হৈ আহিছে।

উন্নয়নৰ কোনো স্পষ্ট এজেণ্ডা নথকাৰ বাবে মহাৰাষ্ট্ৰৰ মুখ্য নগৰসমূহত অনুষ্ঠিত হোৱা নিৰ্বাচনত তেওঁলোক সম্পূৰ্ণৰূপে পৰাস্ত হৈছে।

এনে কংগ্ৰেছ দলে কাজিৰঙা বা অসমৰ কল্যাণৰ বাবে কেতিয়াও কার্যকৰীভাৱে কাম কৰিব নোৱাৰে।”

 

 

 

 

কংগ্ৰেছ দলটো সকলো ঠাইতে নাকচ হৈ আহিছে।

উন্নয়নৰ কোনো স্পষ্ট এজেণ্ডা নথকাৰ বাবে মহাৰাষ্ট্ৰৰ মুখ্য নগৰসমূহত অনুষ্ঠিত হোৱা নিৰ্বাচনত তেওঁলোক সম্পূৰ্ণৰূপে পৰাস্ত হৈছে।

এনে কংগ্ৰেছ দলে কাজিৰঙা বা অসমৰ কল্যাণৰ বাবে কেতিয়াও কার্যকৰীভাৱে কাম কৰিব নোৱাৰে। pic.twitter.com/itmSVGoiGB

— Narendra Modi (@narendramodi) January 18, 2026


“আমি অসমক পদপথ, ৰেলপথ, বিমানপথ আৰু জলপথৰ জৰিয়তে সংযোগ স্থাপন কৰাৰ ক্ষেত্ৰত কোনো প্ৰচেষ্টাই বাদ দিয়া নাই।”

 

 

 

 

আমি অসমক পদপথ, ৰেলপথ, বিমানপথ আৰু জলপথৰ জৰিয়তে সংযোগ স্থাপন কৰাৰ ক্ষেত্ৰত কোনো প্ৰচেষ্টাই বাদ দিয়া নাই। pic.twitter.com/IUMw8kN6xF

— Narendra Modi (@narendramodi) January 18, 2026


“কংগ্ৰেছৰ এটাই নীতি আছে, অনুপ্ৰৱেশকাৰীক সুৰক্ষা দিয়া আৰু ক্ষমতা দখল কৰা।

কিন্তু, এই ঘৃণনীয় মানসিকতাৰ বাবে অসমভূমিৰ পৰা কংগ্ৰেছক শক্তিশালী প্ৰত্যুত্তৰ দিয়া হ’ব বুলি মই দৃঢ়ভাৱে বিশ্বাসী।”

 

 

 

 

কংগ্ৰেছৰ এটাই নীতি আছে, অনুপ্ৰৱেশকাৰীক সুৰক্ষা দিয়া আৰু ক্ষমতা দখল কৰা।

কিন্তু, এই ঘৃণনীয় মানসিকতাৰ বাবে অসমভূমিৰ পৰা কংগ্ৰেছক শক্তিশালী প্ৰত্যুত্তৰ দিয়া হ’ব বুলি মই দৃঢ়ভাৱে বিশ্বাসী। pic.twitter.com/Pb62k45mtk

— Narendra Modi (@narendramodi) January 18, 2026

 

 

**** 

 

SK


(रिलीज़ आईडी: 2215864) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Gujarati , Tamil , Telugu , Kannada