പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസമിലെ ഗുവാഹത്തിയിൽ ബഗുരുംബ ദ്വൗ പരിപാടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 17 JAN 2026 11:50PM by PIB Thiruvananthpuram

ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ ബോഡോ വിഭാഗത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ഐതിഹാസിക സാംസ്കാരിക പരിപാടിയായ ബഗുരുംബ ദ്വൗ 2026-ൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

എക്സിലെ വ്യത്യസ്ത പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചു:"കോൺഗ്രസ് എപ്പോഴും അസമിനെയും വടക്കുകിഴക്കൻ മേഖലയെ മുഴുവനായും അവഗണനയോടെയാണ് കണ്ടിട്ടുള്ളത്. ഇതിനു വിപരീതമായി, എൻ.ഡി.എ ജനങ്ങൾ തമ്മിലുള്ള വൈകാരിക അകലം കുറയ്ക്കുക മാത്രമല്ല, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലൂടെ ഈ മേഖലയെ മുഴുവൻ വികസനത്തിന്റെ മുഖ്യധാരയുമായി ബന്ധിപ്പിക്കുകയും ചെയ്തു."

 

Being among my sisters and brothers of Guwahati for the Bagurumba Dwhou programme is an experience I’ll always cherish. This programme showcased the glorious Bodo culture. My compliments to all those who participated in this historic programme. pic.twitter.com/OzYIWlfUSU

— Narendra Modi (@narendramodi) January 17, 2026

 

"ബഗുരുംബ ദ്വൗ പരിപാടിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ"

Here are more photos from the Bagurumba Dwhou programme. pic.twitter.com/wqFCHxmdXH

— Narendra Modi (@narendramodi) January 17, 2026

 

"ബോഡോ സംസ്കാരത്തെയും പാരമ്പര്യത്തെയും ആഘോഷിക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു

Proud to have attended a programme that celebrates Bodo culture and traditions! pic.twitter.com/28yZ3jBXnx

— Narendra Modi (@narendramodi) January 17, 2026

 

"നമ്മെ സംബന്ധിച്ചിടത്തോളം, അസമിന്റെ സംസ്കാരം ഈ രാജ്യത്തിന്റെ മുഴുവൻ അഭിമാനമാണ്. ആ സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകത്തെയും മഹദ് വ്യക്തിത്വങ്ങളെയും ആദരിക്കാൻ കഴിയുന്നത് ഒരു ബഹുമതിയായി കാണുന്നു."

For us, Assam’s culture is the pride of the entire nation. It is a privilege to honour the state’s rich heritage and its great personalities. pic.twitter.com/S7rC5iLPSE

— Narendra Modi (@narendramodi) January 17, 2026

 

"വിവിധ മേഖലകളിൽ അസം കൈവരിച്ചുകൊണ്ടിരിക്കുന്ന വികസനത്തെ രാജ്യം വളരെയധികം പ്രശംസിക്കുന്നു."

The development in Assam across diverse sectors is being greatly admired by the entire nation. pic.twitter.com/CMf7h4B8bx

— Narendra Modi (@narendramodi) January 17, 2026

"ബഗുരുംബ ദ്വൗ പരിപാടിയിൽ ഗുവാഹത്തിയിലെ എന്റെ സഹോദരി സഹോദരന്മാരോടൊപ്പം ചേരാൻ കഴിഞ്ഞത് എനിക്ക് എപ്പോഴും വിലമതിക്കാൻ കഴിയുന്ന അനുഭവമാണ്. ഈ പരിപാടി മനോഹരമായ ബോഡോ സംസ്കാരത്തെ വിളിച്ചോതുന്നതായിരുന്നു. ഐതിഹാസികമായ ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ."
 

 

For their petty political gains, the Congress has always promoted instability in Assam. Instead of serving the people, they remained focused on welcoming infiltrators. pic.twitter.com/1I2AYNowRu

— Narendra Modi (@narendramodi) January 17, 2026



"നിസ്സാര രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസ് എപ്പോഴും അസമിൽ അസ്ഥിരതയെയാണ് പ്രോത്സാഹിപ്പിച്ചത്. ജനങ്ങളെ സേവിക്കുന്നതിന് പകരം, കടന്നുകയറ്റക്കാരെ സ്വാഗതം ചെയ്യുന്നതിലായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്."

Congress has always viewed Assam and the entire Northeast with neglect.

In contrast, NDA has not only bridged emotional distances but also connected the entire region to the mainstream of development through improved infrastructure. pic.twitter.com/QS5Nrqyd2r

— Narendra Modi (@narendramodi) January 17, 2026

 

"ഗുവാഹത്തിയിൽ നടന്ന അതിമനോഹരമായ ബഗുരുംബ ദ്വൗ പരിപാടി!"

Spectacular Bagurumba Dwhou programme in Guwahati! pic.twitter.com/MhTGiqP8eS

— Narendra Modi (@narendramodi) January 17, 2026

 

"രൂപകൺവർ ജ്യോതി പ്രസാദ് അഗർവാലയുടെ സ്മരണാർത്ഥം അസം ഇന്ന് 'ശിൽപി ദിവസ്' ആചരിക്കുകയാണ്. അസമിന്റെ സാംസ്കാരിക മേഖലയിലെ അതികായനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൃതികൾ അസമിലെ ജനങ്ങളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. നാടകം, സിനിമ, സംഗീതം, മറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ മികവ് പുലർത്താൻ അദ്ദേഹത്തിന്റെ ജീവിതം എണ്ണമറ്റ ആളുകൾക്ക് പ്രചോദനമായിട്ടുണ്ട്. ഗുവാഹത്തിയിൽ നടന്ന പരിപാടിക്കിടെ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു."

 

Today, Assam marks Silpi Diwas, in homage of Rupkonwar Jyoti Prasad Agarwala. He was a cultural stalwart of Assam, whose works have left a lasting impression on the minds of the Assamese people. His life has inspired countless people to excel in theatre, films, music and other… pic.twitter.com/45IsU4VXd4

— Narendra Modi (@narendramodi) January 17, 2026

 

“বাগৰুম্বা দহৌ অনুষ্ঠানৰ বাবে গুৱাহাটীৰ মোৰ ভাই-ভনীসকলৰৰ মাজত উপস্থিত থকাৰ এই অভিজ্ঞতা মই সদায় মনত ৰাখিম৷  এই অনুষ্ঠানে গৌৰৱময় বড়ো সংস্কৃতি প্ৰদৰ্শন কৰিছে ।  এই ঐতিহাসিক কাৰ্যসূচীত অংশগ্ৰহণ কৰা সকলোলৈ মই অভিনন্দন জনাইছো।”

 

বাগৰুম্বা দহৌ অনুষ্ঠানৰ বাবে গুৱাহাটীৰ মোৰ ভাই-ভনীসকলৰৰ মাজত উপস্থিত থকাৰ এই অভিজ্ঞতা মই সদায় মনত ৰাখিম৷ এই অনুষ্ঠানে গৌৰৱময় বড়ো সংস্কৃতি প্ৰদৰ্শন কৰিছে । এই ঐতিহাসিক কাৰ্যসূচীত অংশগ্ৰহণ কৰা সকলোলৈ মই অভিনন্দন জনাইছো। pic.twitter.com/e49UQDWhgK

— Narendra Modi (@narendramodi) January 17, 2026

 

“এয়া বাগৰুম্বা দহৌ অনুষ্ঠানৰ আৰু কিছু আলোকচিত্ৰ।”

 

এয়া বাগৰুম্বা দহৌ অনুষ্ঠানৰ আৰু কিছু আলোকচিত্ৰ। pic.twitter.com/aUXJ8mer3j

— Narendra Modi (@narendramodi) January 17, 2026

 

“বড়ো সংস্কৃতি আৰু পৰম্পৰাক উদযাপন কৰা এক অনুষ্ঠানত অংশগ্ৰহণ কৰি গৌৰৱান্বিত হৈছো!”

 

বড়ো সংস্কৃতি আৰু পৰম্পৰাক উদযাপন কৰা এক অনুষ্ঠানত অংশগ্ৰহণ কৰি গৌৰৱান্বিত হৈছো! pic.twitter.com/25S52MnbVH

— Narendra Modi (@narendramodi) January 17, 2026

 

“আমাৰ বাবে, অসমৰ সংস্কৃতি সমগ্ৰ ৰাষ্ট্ৰৰ গৌৰৱ৷  ৰাজ্যখনৰ চহকী ঐতিহ্য আৰু ইয়াৰ মহান ব্যক্তিত্বক সন্মান জনোৱাটো এক সৌভাগ্যৰ কথা৷”

 

আমাৰ বাবে, অসমৰ সংস্কৃতি সমগ্ৰ ৰাষ্ট্ৰৰ গৌৰৱ৷ ৰাজ্যখনৰ চহকী ঐতিহ্য আৰু ইয়াৰ মহান ব্যক্তিত্বক সন্মান জনোৱাটো এক সৌভাগ্যৰ কথা৷ pic.twitter.com/kA83rg7xLT

— Narendra Modi (@narendramodi) January 17, 2026

 

“অসমৰ বিভিন্ন ক্ষেত্ৰত হোৱা উন্নয়নক সমগ্ৰ ৰাষ্ট্ৰই যথেষ্ট প্ৰশংসা কৰিছে।”

 

অসমৰ বিভিন্ন ক্ষেত্ৰত হোৱা উন্নয়নক সমগ্ৰ ৰাষ্ট্ৰই যথেষ্ট প্ৰশংসা কৰিছে। pic.twitter.com/nVtNA1f5nc

— Narendra Modi (@narendramodi) January 17, 2026

 

“তেওঁলোকৰ ক্ষুদ্ৰ ৰাজনৈতিক লাভালাভৰ বাবে কংগ্ৰেছে সদায় অসমত অস্থিৰতাক প্ৰসাৰিত কৰি আহিছে।  জনসাধাৰণৰ সেৱা কৰাৰ পৰিৱৰ্তে, তেওঁলোকে অনুপ্ৰৱেশকাৰীক আদৰি লোৱাতহে মনোনিৱেশ কৰি থাকিল।”

 

তেওঁলোকৰ ক্ষুদ্ৰ ৰাজনৈতিক লাভালাভৰ বাবে কংগ্ৰেছে সদায় অসমত অস্থিৰতাক প্ৰসাৰিত কৰি আহিছে। জনসাধাৰণৰ সেৱা কৰাৰ পৰিৱৰ্তে, তেওঁলোকে অনুপ্ৰৱেশকাৰীক আদৰি লোৱাতহে মনোনিৱেশ কৰি থাকিল। pic.twitter.com/jYXj4b1zdp

— Narendra Modi (@narendramodi) January 17, 2026

 

“কংগ্ৰেছে অসম তথা সমগ্ৰ উত্তৰ-পূৰ্বাঞ্চলক সদায় অৱহেলাৰ দৃষ্টিৰে চাই আহিছে। 

ইয়াৰ বিপৰীতে, এনডিএয়ে কেৱল আৱেগিক দূৰত্বৰ সেতুবন্ধন কৰাই নহয়, উন্নত আন্তঃগাঁথনিৰ জৰিয়তে সমগ্ৰ অঞ্চলটোক উন্নয়নৰ মূলসুঁতিৰ সৈতেও সংযোগ কৰিছে।”

 

কংগ্ৰেছে অসম তথা সমগ্ৰ উত্তৰ-পূৰ্বাঞ্চলক সদায় অৱহেলাৰ দৃষ্টিৰে চাই আহিছে।

ইয়াৰ বিপৰীতে, এনডিএয়ে কেৱল আৱেগিক দূৰত্বৰ সেতুবন্ধন কৰাই নহয়, উন্নত আন্তঃগাঁথনিৰ জৰিয়তে সমগ্ৰ অঞ্চলটোক উন্নয়নৰ মূলসুঁতিৰ সৈতেও সংযোগ কৰিছে। pic.twitter.com/Yg7KhVTtqZ

— Narendra Modi (@narendramodi) January 17, 2026

 

“গুৱাহাটীত দৰ্শনীয় বাগৰুম্বা দহৌ অনুষ্ঠান!”

 

গুৱাহাটীত দৰ্শনীয় বাগৰুম্বা দহৌ অনুষ্ঠান! pic.twitter.com/EnNz6r9MoM

— Narendra Modi (@narendramodi) January 17, 2026

 

“আজি, অসমত ৰূপকোঁৱৰ জ্যোতিপ্ৰসাদ আগৰৱালাক শ্ৰদ্ধাঞ্জলি জনাই শিল্পী দিৱস পালন কৰা হয়।  তেওঁ অসমৰ সাংস্কৃতিক জগতৰ  মহীৰূহ আছিল, যাৰ সৃষ্টিৰাজিয়ে অসমীয়া মানুহৰ মনত চিৰস্থায়ী ছাপ পেলাইছে।  তেওঁৰ জীৱনে অগণন লোকক থিয়েটাৰ, চলচ্চিত্ৰ, সংগীত আৰু অন্যান্য সাংস্কৃতিক সাধনাত পাৰদৰ্শিতা দেখুৱাবলৈ অনুপ্ৰাণিত কৰিছে। 

গুৱাহাটীত অনুষ্ঠানৰ সময়ত তেওঁলৈ শ্ৰদ্ধাঞ্জলি জনালো।”

 

আজি, অসমত ৰূপকোঁৱৰ জ্যোতিপ্ৰসাদ আগৰৱালাক শ্ৰদ্ধাঞ্জলি জনাই শিল্পী দিৱস পালন কৰা হয়। তেওঁ অসমৰ সাংস্কৃতিক জগতৰ মহীৰূহ আছিল, যাৰ সৃষ্টিৰাজিয়ে অসমীয়া মানুহৰ মনত চিৰস্থায়ী ছাপ পেলাইছে। তেওঁৰ জীৱনে অগণন লোকক থিয়েটাৰ, চলচ্চিত্ৰ, সংগীত আৰু অন্যান্য সাংস্কৃতিক সাধনাত পাৰদৰ্শিতা… pic.twitter.com/bRIrNQ7LeJ

— Narendra Modi (@narendramodi) January 17, 2026

 

 

****

SK

 


(रिलीज़ आईडी: 2215829) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Punjabi , Gujarati , Odia , Telugu , Kannada