പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്കോട്ടിൽ കച്ച്, സൗരാഷ്ട്ര മേഖലകൾക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
11 JAN 2026 9:50PM by PIB Thiruvananthpuram
ഇന്ന് ഗുജറാത്തിലെ രാജ്കോട്ടിൽ കച്ച്, സൗരാഷ്ട്ര മേഖലകൾക്കായി നടന്ന വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:
"ഇന്ന് കച്ച്, സൗരാഷ്ട്ര മേഖലകൾക്കായി രാജ്കോട്ടിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പങ്കെടുത്തതിൽ സന്തോഷം. ഈ പ്ലാറ്റ്‌ഫോം ഈ മേഖലകളിലെ വളർച്ചയെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും."
***
NK
( റിലീസ് ഐ.ഡി: 2213608)
സന്ദര്‍ശക കൗണ്ടര്‍ : 24
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada