പ്രധാനമന്ത്രിയുടെ ഓഫീസ്
സോമനാഥിന്റെ കാലാതീതമായ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
09 JAN 2026 9:37PM by PIB Thiruvananthpuram
സോമനാഥിന്റെ കാലാതീതമായ പ്രാധാന്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശദീകരിച്ചു, ഇന്ത്യയുടെ ആത്മീയ ശക്തിയുടെയും ഭക്തിയുടെയും ശാശ്വതമായ രൂപമായി അതിനെ വിശേഷിപ്പിച്ചു.
സോമനാഥ് ഒരു പുണ്യക്ഷേത്രമായി മാത്രമല്ല, ഇന്ത്യയുടെ നാഗരിക തുടർച്ചയുടെ ഒരു ദീപസ്തംഭമായും നിലകൊള്ളുന്നുവെന്നും; വിശ്വാസം, ദൃഢത, ഐക്യം എന്നിവയുടെ പ്രതീകമായി തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
എക്‌സിലെ പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“भगवान श्री सोमनाथ सृष्टि के कण-कण में विराजते हैं। उनकी अखंड आस्था अनंत काल से निरंतर प्रवाहित हो रही है। वे सदैव भारत की आध्यात्मिक ऊर्जा के प्रतीक रहेंगे।”
-SK-
( റിലീസ് ഐ.ഡി: 2213258)
സന്ദര്‍ശക കൗണ്ടര്‍ : 35
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada