പ്രധാനമന്ത്രിയുടെ ഓഫീസ്
സോമനാഥിൻ്റെ 1000 വർഷത്തെ പ്രതിരോധശേഷിപ്പിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
05 JAN 2026 8:59AM by PIB Thiruvananthpuram
എ.ഡി. 1026-ൽ സോമനാഥിനെതിരായ ആദ്യ ആക്രമണത്തിന് ശേഷമുള്ള 1000 വർഷത്തെ ചരിത്ര നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഒരു Op-Ed പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
നൂറ്റാണ്ടുകളായി ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കിടയിലും, ഇന്ത്യയുടെ നിലനിൽക്കുന്ന ചൈതന്യത്തിന്റെ പ്രതീകമായി സോമനാഥ് ഇപ്പോഴും ഉയർന്നുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സോമനാഥിന്റെ കഥ ഒരു ക്ഷേത്രത്തെക്കുറിച്ചല്ല, മറിച്ച് രാജ്യത്തിന്റെ സംസ്കാരത്തെയും നാഗരികതയെയും സംരക്ഷിച്ച ഭാരതമാതാവിന്റെ എണ്ണമറ്റ മക്കളുടെ അചഞ്ചലമായ ധൈര്യത്തെക്കുറിച്ചാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'എക്സ്'ൽ ശ്രീ മോദി കുറിച്ചു :
“ജയ് സോമനാഥ്!
സോമനാഥിനെതിരായ ആദ്യ ആക്രമണം നടന്നിട്ട് 2026-ൽ 1000 വർഷങ്ങൾ തികയുന്നു. തുടർന്നുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കിടയിലും, സോമനാഥ് തലയുയർത്തി നിൽക്കുന്നു! കാരണം, നമ്മുടെ സംസ്കാരത്തെയും നാഗരികതയെയും സംരക്ഷിച്ച ഭാരതമാതാവിന്റെ എണ്ണമറ്റ മക്കളുടെ അചഞ്ചലമായ ധൈര്യത്തെക്കുറിച്ചാണ് സോമനാഥിന്റെ കഥ.
ഈ വിഷയത്തിൽ എന്റെ അഭിപ്രായം ഇതാ.
#SomnathSwabhimanParv
https://www.narendramodi.in/somnath-swabhiman-parv-a-1000-years-of-unbroken-faith-1026-2026”
“जय सोमनाथ!
वर्ष 2026 में आस्था की हमारी तीर्थस्थली सोमनाथ ज्योतिर्लिंग पर हुए पहले आक्रमण के 1000 वर्ष पूरे हो रहे हैं। बार-बार हुए हमलों के बावजूद हमारा सोमनाथ मंदिर आज भी अडिग खड़ा है! सोमनाथ दरअसल भारत माता की उन करोड़ों वीर संतानों के स्वाभिमान और अदम्य साहस की गाथा है, जिनके लिए अपनी संस्कृति और सभ्यता सदैव सर्वोपरि रही है।
पढ़िए, इसी विषय से जुड़ा मेरा यह आलेख...
#SomnathSwabhimanParv
https://www.narendramodi.in/hi/somnath-swabhiman-parv-a-1000-years-of-unbroken-faith-1026-2026”
****
***
NK
(रिलीज़ आईडी: 2211394)
आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada