പ്രധാനമന്ത്രിയുടെ ഓഫീസ്
സദ്ഗുണങ്ങൾ ജീവിതലക്ഷ്യമാകണമെന്ന് ഉണർത്തിക്കുന്ന സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
01 JAN 2026 8:12AM by PIB Thiruvananthpuram
2026 പുതുവർഷത്തിന്റെ വരവിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് ഹൃദയംഗമമായ ആശംസകൾ നേർന്നു. വിജ്ഞാനം, ആസക്തിയില്ലായ്മ, ഐശ്വര്യം, ശൗര്യം, തേജസ്സ്, ബലം,ഓർമ്മശക്തി, സ്വാതന്ത്ര്യം, നൈപുണ്യം, കാന്തി, ധൈര്യം, സൗമ്യത എന്നീ സദ്ഗുണങ്ങൾ ആർജ്ജിക്കുന്നതാകണം ജീവിതലക്ഷ്യമെന്ന് ഒരു സുഭാഷിതത്തിലൂടെ അദ്ദേഹം എടുത്തുപറഞ്ഞു.
പുരാതന ജ്ഞാനം ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:
“2026 की आप सभी को बहुत-बहुत शुभकामनाएं। कामना करते हैं कि यह वर्ष हर किसी के लिए नई आशाएं, नए संकल्प और एक नया आत्मविश्वास लेकर आए। सभी को जीवन में आगे बढ़ने की प्रेरणा दे।
ज्ञानं विरक्तिरैश्वर्यं शौर्यं तेजो बलं स्मृतिः।
स्वातन्त्र्यं कौशलं कान्तिर्धैर्यं मार्दवमेव च ॥”
***
SK
(रिलीज़ आईडी: 2210395)
आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada