പ്രധാനമന്ത്രിയുടെ ഓഫീസ്
കർഷകരുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
23 DEC 2025 9:41AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു -
“सुवर्ण-रौप्य-माणिक्य-वसनैरपि पूरिताः।
तथापि प्रार्थयन्त्येव कृषकान् भक्ततृष्णया।।”
സ്വർണ്ണവും വെള്ളിയും മാണിക്യവും നല്ല വസ്ത്രങ്ങളും കൈവശമുണ്ടെങ്കിൽ പോലും ഭക്ഷണത്തിനായി മനുഷ്യർക്ക് കർഷകരെ തന്നെ ആശ്രയിക്കേണ്ടിവരുമെന്ന് സുഭാഷിതം അർത്ഥമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“सुवर्ण-रौप्य-माणिक्य-वसनैरपि पूरिताः।
तथापि प्रार्थयन्त्येव कृषकान् भक्ततृष्णया।।”
***
NK
(रिलीज़ आईडी: 2207596)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada