പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാശ്രയത്വത്തിന്റെ സത്തയാണ് യഥാർത്ഥ സന്തോഷത്തിലേക്കുള്ള വഴിയെന്ന് സംസ്കൃത ശ്ലോകത്തെ ഉദ്ധരിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
15 DEC 2025 8:41AM by PIB Thiruvananthpuram
വ്യക്തിപരവും ദേശീയവുമായ പുരോഗതിയുടെ കാതലായി സ്വയം അച്ചടക്കവും സ്വാശ്രയത്വവും പ്രതിഷ്ഠിക്കുന്ന കാലാതീതമായ ഇന്ത്യൻ ജ്ഞാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുകാട്ടി.
ആശ്രിതത്വം ദുരിതം സൃഷ്ടിക്കുമെന്നും സ്വന്തം പ്രവൃത്തികളിൽ ആധിപത്യം പുലർത്തുന്നത് ശാശ്വതമായ സന്തോഷത്തിലേക്ക് നയിക്കുമെന്നും ഒരു ക്ലാസിക്കൽ സംസ്കൃത പ്രമാണം ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
'എക്സ്' ൽ ശ്രീ മോദി സംസ്കൃതത്തിൽ കുറിച്ചു :
“सर्वं परवशं दुःखं सर्वमात्मवशं सुखम्।
एतद् विद्यात् समासेन लक्षणं सुखदुःखयोः॥”
***
SK
( റിലീസ് ഐ.ഡി: 2203913)
സന്ദര്‍ശക കൗണ്ടര്‍ : 33
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada