പ്രധാനമന്ത്രിയുടെ ഓഫീസ്
വ്യക്തമായ നയങ്ങൾ, തുടർച്ചയായ പ്രവർത്തനങ്ങൾ, താഴെത്തട്ടിലുള്ള സംരംഭങ്ങൾ എന്നിവയിലൂടെ ശൈശവ വിവാഹം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഉയർത്തിക്കാട്ടുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
28 NOV 2025 2:54PM by PIB Thiruvananthpuram
വ്യക്തമായ നയങ്ങൾ, തുടർച്ചയായ പ്രവർത്തനങ്ങൾ, താഴെത്തട്ടിലുള്ള സംരംഭങ്ങൾ എന്നിവയിലൂടെ ശൈശവ വിവാഹം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ലേഖനം പങ്കുവെച്ചത്.
“केंद्रीय मंत्री श्रीमती @Annapurna4BJP जी लिखती हैं कि कुछ साल पहले तक बाल विवाह को समाप्त करने का विचार दूर की कौड़ी, यहां तक कि असंभव नजर आता था। लेकिन भारत ने अपने प्रयासों से दिखाया है कि इसे जड़ से खत्म किया जा सकता है। हमने स्पष्ट नीतियों, निरंतर कार्रवाई और जमीनी कोशिशों से साबित कर दिखाया है कि चाहें तो हर बदलाव मुमकिन है।”
***
AT
( റിലീസ് ഐ.ഡി: 2195867)
സന്ദര്‍ശക കൗണ്ടര്‍ : 36
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada