പോസ്റ്റഡ് ഓണ്‍:
10 NOV 2025 6:40PM by PIB Thiruvananthpuram
ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സൈനി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി 'എക്സ്' -ൽ കുറിച്ചു :
“ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സൈനി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു .”
***
SK