പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേവ് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 05 NOV 2025 10:16PM by PIB Thiruvananthpuram

ദേവ് ദീപാവലി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. "ബാബാ വിശ്വനാഥിൻ്റെ പുണ്യനഗരം ഇന്ന് ദേവ് ദീപാവലിയുടെ അതുല്യ പ്രഭയാൽ പ്രകാശിച്ചിരിക്കുന്നു. ഗംഗാ മാതാവിൻ്റെ തീരത്ത്, കാശിയിലെ ഘാട്ടുകളിൽ കത്തിച്ച ദശലക്ഷക്കണക്കിന് ദീപങ്ങൾ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നു," ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

"बाबा विश्वनाथ की पावन नगरी आज देव दीपावली के अनुपम प्रकाश से आलोकित है। मां गंगा के किनारे काशी के घाटों पर प्रज्वलित लाखों दीपों में सबके लिए सुख-समृद्धि की कामना है। यह दिव्यता और भव्यता हर किसी के मन-प्राण को मंत्रमुग्ध कर देने वाली है।

आप सभी को देव दीपावली की हार्दिक शुभकामनाएं। हर-हर महादेव!"

“Spectacular Dev Deepawali in Kashi!“

***

NK


(रिलीज़ आईडी: 2186824) आगंतुक पटल : 27
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada