മന്ത്രിസഭ
azadi ka amrit mahotsav

വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കാൻ മന്ത്രിസഭയുടെ അംഗീകാരം

Posted On: 01 OCT 2025 3:30PM by PIB Thiruvananthpuram

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ദേശീയ ഗാനമായ 'വന്ദേമാതര' ത്തിനുള്ള ചരിത്രപരമായ പങ്ക് അംഗീകരിച്ചുകൊണ്ട്, അതിന്റെ 150-ാം വാർഷികം രാജ്യവ്യാപകമായി  ആഘോഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെ വന്ദേഭാരതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം യുവാക്കളിലും വിദ്യാർത്ഥികളിലും വളർത്തുന്നത്  ലക്ഷ്യമിട്ടാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

***

SK


(Release ID: 2186593) Visitor Counter : 2