പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

24 വർഷത്തെ പൊതുസേവനം പൂർത്തിയാക്കിയതിന് ഉപരാഷ്ട്രപതിയുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Posted On: 09 OCT 2025 1:42PM by PIB Thiruvananthpuram

ഗവൺമെന്റിന്റെ തലവനായി 24 വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയതിന് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്റെ ദയാപൂർണ്ണമായ വാക്കുകൾക്കും ആശംസകൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

എക്‌സിൽ ഉപരാഷ്ട്രപതിയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:

"ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ജി, നിങ്ങളുടെ ദയാപൂർണ്ണമായ വാക്കുകൾക്ക് നന്ദി. നമ്മുടെ രാജ്യത്തെ സേവിക്കാനും 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കാനും കഴിയുന്നത് എനിക്ക് ബഹുമതിയാണ്.

@CPR_VP"

***

NK


(Release ID: 2176710) Visitor Counter : 26