പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ മല്ലികാർജുൻ ഖാർഗെയ്ക്ക് അതിവേഗം സുഖപ്രാപ്തി ആശംസിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
02 OCT 2025 11:01AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാഞ്ഞു. ശ്രീ ഖാർഗെ വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ച ഒരു സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു:
“ഖാർഗെ ജിയോട് സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാഞ്ഞു, വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
അദ്ദേഹത്തിന്റെ ക്ഷേമത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു."
***
SK
(रिलीज़ आईडी: 2174028)
आगंतुक पटल : 35
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada