ധനകാര്യ മന്ത്രാലയം
വരുന്ന ഉത്സവ സീസൺ കണക്കിലെടുത്ത് മൂലധന ചെലവ് ത്വരിതപ്പെടുത്താനും വികസനവും ക്ഷേമവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം നല്കാനും സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് നികുതി വിഹിതത്തിൻ്റെ മുൻകൂർ ഗഡുവായി കേന്ദ്ര സർക്കാർ 1,01,603 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് നല്കുന്നു
Posted On:
01 OCT 2025 8:03PM by PIB Thiruvananthpuram
വരുന്ന ഉത്സവ സീസൺ കണക്കിലെടുത്ത് മൂലധന ചെലവ് ത്വരിതപ്പെടുത്താനും വികസനവും ക്ഷേമവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം നല്കാനും സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിനായി 2025 ഒക്ടോബർ 10ന് നൽകേണ്ട സാധാരണ പ്രതിമാസ വിഹിതത്തിന് പുറമേ 2025 ഒക്ടോബർ 1 ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് 1,01,603 കോടി രൂപയുടെ അധിക നികുതി വിഹിതം അനുവദിച്ചു.
അനുവദിച്ച തുകയുടെ സംസ്ഥാനം തിരിച്ചുള്ള (കോടി രൂപയിൽ) പട്ടിക ചുവടെ കൊടുക്കുന്നു.
S. No.
|
State
|
Amount in ₹ crore
|
1
|
ANDHRA PRADESH
|
4112
|
2
|
ARUNACHAL PRADESH
|
1785
|
3
|
ASSAM
|
3178
|
4
|
BIHAR
|
10219
|
5
|
CHHATTISGARH
|
3462
|
6
|
GOA
|
392
|
7
|
GUJARAT
|
3534
|
8
|
HARYANA
|
1111
|
9
|
HIMACHAL PRADESH
|
843
|
10
|
JHARKHAND
|
3360
|
11
|
KARNATAKA
|
3705
|
12
|
KERALA
|
1956
|
13
|
MADHYA PRADESH
|
7976
|
14
|
MAHARASHTRA
|
6418
|
15
|
MANIPUR
|
727
|
16
|
MEGHALAYA
|
779
|
17
|
MIZORAM
|
508
|
18
|
NAGALAND
|
578
|
19
|
ODISHA
|
4601
|
20
|
PUNJAB
|
1836
|
21
|
RAJASTHAN
|
6123
|
22
|
SIKKIM
|
394
|
23
|
TAMIL NADU
|
4144
|
24
|
TELANGANA
|
2136
|
25
|
TRIPURA
|
719
|
26
|
UTTAR PRADESH
|
18227
|
27
|
UTTARAKHAND
|
1136
|
28
|
WEST BENGAL
|
7644
|
Click here to see pdf
****
(Release ID: 2173945)
Visitor Counter : 11