പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രിയുടെ നാലാം ദിവസം കുഷ്മാണ്ഡാ ദേവിയെ പ്രാർത്ഥിച്ച് പ്രധാനമന്ത്രി
Posted On:
25 SEP 2025 8:08AM by PIB Thiruvananthpuram
നവരാത്രിയുടെ നാലാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുഷ്മാണ്ഡാ ദേവിയെ പ്രാർത്ഥിച്ചു.
ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"ഇന്ന്, നവരാത്രിക്കാലത്ത്, ദേവീ മാതാവിന്റെ നാലാമത്തെ രൂപമായ കൂഷ്മാണ്ഡ മാതാവിന് ഞാൻ എന്റെ ആവർത്തിച്ചുള്ള വന്ദനം അർപ്പിക്കുന്നു! സൂര്യനെപ്പോലെ പ്രകാശിക്കുന്ന ദേവീ മാതാവിനോട്, തന്റെ എല്ലാ ഭക്തർക്കും അഭിവൃദ്ധിയും സന്തോഷവും നൽകി അനുഗ്രഹിക്കുവാനായി പ്രാർത്ഥിക്കുന്നു. ദേവിയുടെ ദിവ്യപ്രകാശം എല്ലാവരുടെയും ജീവിതത്തെ പ്രകാശിപ്പിക്കട്ടെ."
***
AT
(Release ID: 2171184)
Visitor Counter : 8
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada