രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി നാളെ വൃന്ദാവൻ സന്ദർശിക്കും

प्रविष्टि तिथि: 24 SEP 2025 6:03PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നാളെ (സെപ്റ്റംബർ 25, 2025) സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക ട്രെയിനിൽ വൃന്ദാവൻ (ഉത്തർപ്രദേശ്) സന്ദർശിക്കും.
 
വൃന്ദാവനത്തിലെ ഏകദിന സന്ദർശനത്തിനിടെ ശ്രീ ബങ്കെ ബിഹാരി ക്ഷേത്രം, നിധിവൻ, കുബ്ജ കൃഷ്ണ മന്ദിർ എന്നിവിടങ്ങളിൽ രാഷ്ട്രപതി ദർശനവും പൂജയും നടത്തും. വൃന്ദാവനിലെ സുദാമ കുടി സന്ദർശിക്കുന്ന രാഷ്‌ട്രപതി മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിൽ പൂജയും ദർശനവും നടത്തും.

**********

(रिलीज़ आईडी: 2170907) आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Punjabi , Tamil