പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കഴിഞ്ഞ ഏഴ് വർഷത്തിനിടെ സാർവത്രിക ആരോഗ്യ പരിരക്ഷയിൽ ആയുഷ്മാൻ ഭാരത് വരുത്തിയ പരിവർത്തനം പ്രതിഫലിപ്പിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 23 SEP 2025 1:15PM by PIB Thiruvananthpuram

സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്കുള്ള ഒരു വാഗ്ദാനത്തിൽ നിന്ന് ഒരു ജനകീയ പ്രസ്ഥാനമായി ആയുഷ്മാൻ ഭാരത് കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ വരുത്തിയ പരിവർത്തനം പ്രതിഫലിപ്പിക്കുന്ന കേന്ദ്ര മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. 

എക്‌സിൽ ദി പിഎംഒ ഇന്ത്യ ഹാൻഡിൽ പോസ്റ്റ് ചെയ്തു:

“ആയുഷ്മാൻ ഭാരത് ഏഴാം വയസ്സിൽ  - ഒരു വാഗ്ദാനത്തിൽ നിന്ന് ഒരു സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്കുള്ള ഒരു ജനകീയ പ്രസ്ഥാനത്തിലേക്ക്.

ഓരോ പൗരന്റെയും ആരോഗ്യം സംരക്ഷിക്കാനുള്ള ​ഗവൺമെന്റിന്റെ ദൃഢനിശ്ചയത്തിന്റെ തെളിവായി ഈ പരിവർത്തനം എങ്ങനെ നിലകൊള്ളുന്നുവെന്നും നമ്മൾ എത്രത്തോളം എത്തിയെന്നും അറിയാൻ കേന്ദ്ര മന്ത്രി ശ്രീ ജെ പി നദ്ദയുടെ ഈ ലേഖനം വായിക്കുക!”

***

SK


(Release ID: 2170156)