പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രിയുടെ രണ്ടാം ദിനം ബ്രഹ്മചാരിണി ദേവിയ്ക്ക് പ്രാർത്ഥനയര്‍പ്പിച്ച് പ്രധാനമന്ത്രി

Posted On: 23 SEP 2025 9:10AM by PIB Thiruvananthpuram

നവരാത്രിയുടെ രണ്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രഹ്മചാരിണി ദേവിയ്ക്ക് പ്രാർത്ഥനയര്‍പ്പിച്ചു.

വീഡിയോ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:

“नवरात्रि में आज मां ब्रह्मचारिणी के चरणों में कोटि-कोटि वंदन! देवी माता अपने सभी साधकों को साहस और संयम का आशीर्वाद प्रदान करें।”

 

 

***

SK


(Release ID: 2169910)