പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രി ആഘോഷ വേളയിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Posted On: 22 SEP 2025 9:26AM by PIB Thiruvananthpuram

ജി എസ് ടി സേവിംഗ്സ് ഫെസ്റ്റിവലിനൊപ്പം, സ്വദേശി മന്ത്രത്തിന് പുതിയ ഊർജ്ജം ലഭിക്കാൻ പോകുന്നു: പ്രധാനമന്ത്രി

നവരാത്രി ആഘോഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇത്തവണത്തെ നവരാത്രിയുടെ ശുഭകരമായ സന്ദർഭം വളരെ സവിശേഷമാണെന്ന് ശ്രീ മോദി പറഞ്ഞു. "ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവലിനൊപ്പം, ഈ കാലയളവിൽ സ്വദേശി മന്ത്രവും പുതിയ ഊർജ്ജം സ്വീകരിക്കുകയാണ്. വികസിതവും സ്വാശ്രയവുമായ ഒരു ഇന്ത്യയ്ക്കായുള്ള ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിനായി നമുക്ക് കൂട്ടായ ശ്രമങ്ങളിൽ ഒത്തുചേരാം" ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

आप सभी को नवरात्रि की अनंत शुभकामनाएं। साहस, संयम और संकल्प के भक्ति-भाव से भरा यह पावन पर्व हर किसी के जीवन में नई शक्ति और नया विश्वास लेकर आए। जय माता दी!"

 

 

 

"નવરાત્રીની હાર્દિક શુભકામનાઓ! 

શક્તિ, ભક્તિ અને આનંદનું આ પાવન પર્વ આપ સૌના જીવનમાં નવો ઉમંગ, ઉત્સાહ અને સુખ સમૃદ્ધિ લાવે એવી મા અંબા પાસે પ્રાર્થના….."

 

 

इस बार नवरात्रि का यह शुभ अवसर बहुत विशेष है। GST बचत उत्सव के साथ-साथ स्वदेशी के मंत्र को इस दौरान एक नई ऊर्जा मिलने वाली है। आइए, विकसित और आत्मनिर्भर भारत के संकल्प की सिद्धि के लिए सामूहिक प्रयासों में जुट जाएं।"

 

 

-NK-

(Release ID: 2169406)