പ്രധാനമന്ത്രിയുടെ ഓഫീസ്
ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ സി.പി. രാധാകൃഷ്ണനെ പ്രധാനമന്ത്രി സന്ദർശിച്ചു
Posted On:
09 SEP 2025 11:02PM by PIB Thiruvananthpuram
ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ സി.പി. രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ സി പി രാധാകൃഷ്ണൻ ജിയെ സന്ദർശിക്കുകയും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. "
@CPRGuv”
****
NK
(Release ID: 2165132)
Visitor Counter : 2