പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഗയാന പ്രസിഡന്റിനെ അഭിനന്ദിച്ചു

प्रविष्टि तिथि: 06 SEP 2025 9:09PM by PIB Thiruvananthpuram

ഗയാനയിലെ പൊതു-പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയ പ്രസിഡന്റ് ഇർഫാൻ അലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു. "കരുത്തുറ്റതും ചരിത്രപരവുമായ ജനങ്ങളുടെ ബന്ധത്തിൽ ആധാരമായ ഇന്ത്യ-ഗയാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു" - ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

"പൊതു-പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ​കൈവരിച്ച പ്രസിഡന്റ് ഇർഫാൻ അലിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. കരുത്തുറ്റതും ചരിത്രപരവുമായ ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ആധാരമായ ഇന്ത്യ-ഗയാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു."

@presidentaligy

****

-SK-

(रिलीज़ आईडी: 2164431) आगंतुक पटल : 19
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Tamil , Kannada