പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ഏവർക്കും നവ്‌റോസ് ആശംസകൾ നേർന്നു

Posted On: 16 AUG 2025 1:03PM by PIB Thiruvananthpuram

പാഴ്സി പുതുവത്സരമായ നവ്‌റോസ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പാഴ്സി പുതുവത്സരാരംഭത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ! നമ്മുടെ രാഷ്ട്രത്തിനായി പാഴ്സികൾ നൽകിയ ശാശ്വത സംഭാവനകളിൽ നമുക്കേവർക്കും അഭിമാനമുണ്ട്. ഈ വർഷം​ സർവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ. നവ്‌റോസ് മുബാറക്!”​

Warm wishes on the commencement of the Parsi New Year! We are all proud of the enduring contributions of Parsis to our nation. May this year bring happiness, prosperity and good health to all. Navroz Mubarak!

— Narendra Modi (@narendramodi) August 16, 2025

****

SK


(Release ID: 2157133)