പ്രധാനമന്ത്രിയുടെ ഓഫീസ്
2047 ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിലെ സുസ്ഥിര വളർച്ചയ്ക്ക് കാരണമായ തുടർച്ചയായ പരിഷ്കാരങ്ങളെയും കർഷക കേന്ദ്രീകൃത സംരംഭങ്ങളെയും കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
05 AUG 2025 12:28PM by PIB Thiruvananthpuram
2047 ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ സുസ്ഥിര വളർച്ചയ്ക്ക് കാരണമായ തുടർച്ചയായ പരിഷ്കാരങ്ങളെയും കർഷക കേന്ദ്രീകൃത സംരംഭങ്ങളെയും കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
കേന്ദ്ര മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ എഴുതിയ ലേഖനത്തിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു;
“2047 ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ സ്ഥിരമായ വളർച്ചയ്ക്ക് കാരണമായ തുടർച്ചയായ പരിഷ്കാരങ്ങളെയും കർഷക കേന്ദ്രീകൃത സംരംഭങ്ങളെയും കുറിച്ച് കേന്ദ്ര മന്ത്രി ശ്രീ @ChouhanShivraj വിശദീകരിക്കുന്നു.”
***
NK
( റിലീസ് ഐ.ഡി: 2152424)
സന്ദര്‍ശക കൗണ്ടര്‍ : 32
ഈ റിലീസ് വായിക്കുക:
Bengali-TR
,
Marathi
,
Kannada
,
Bengali
,
English
,
Urdu
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu