പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ നെറ്റ്-സീറോ ഉദ്‌വമനം എന്ന ദർശനത്തിലേക്ക് നയിക്കുന്ന സുസ്ഥിര നവീകരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 03 AUG 2025 4:01PM by PIB Thiruvananthpuram

സുസ്ഥിരതയെ പിന്തുണയ്ക്കുകയും നെറ്റ്-സീറോ ഉദ്‌വമനം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സുപ്രധാന സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.

ദീൻദയാൽ പോർട്ട് അതോറിറ്റി, കാണ്ട്ല, എക്‌സിൽ എഴുതിയ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:

"ഇത് തീർത്തും അഭിനന്ദനീയ പരിശ്രമമാണ്. സുസ്ഥിരതയെ പിന്തുണയ്ക്കുകയും നെറ്റ്-സീറോ ഉദ്‌വമനം എന്ന നമ്മുടെ ദർശനത്തെ  ഇത് ശക്തിപ്പെടുത്തുന്നു."

This is a commendable effort, championing sustainability and powering our Net-Zero vision. https://t.co/lmT17VOSBo

— Narendra Modi (@narendramodi) August 3, 2025

 

***

NK


(Release ID: 2151942)