പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹരിയാന ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 30 JUL 2025 6:04PM by PIB Thiruvananthpuram

ഹരിയാന ഗവർണർ പ്രൊഫ. ആശിം കുമാർ ഘോഷ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഹാൻഡിൽ പോസ്റ്റ്‌ ചെയ്തു:

 “ഹരിയാന ഗവർണർ പ്രൊഫ. ആശിം കുമാർ ഘോഷ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.”

 

-SK-

(रिलीज़ आईडी: 2150343) आगंतुक पटल : 25
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada