പ്രധാനമന്ത്രിയുടെ ഓഫീസ്
ജനങ്ങൾക്ക് കാർഗിൽ വിജയ് ദിവസ് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി
Posted On:
26 JUL 2025 8:46AM by PIB Thiruvananthpuram
കാർഗിൽ വിജയ് ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസ നേർന്നു. "രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ജീവൻ സമർപ്പിച്ച ഭാരതമാതാവിന്റെ ധീരപുത്രന്മാരുടെ സമാനതകളില്ലാത്ത ധീരതയെ ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിലെ പോസ്റ്റിൽ കുറിച്ചു:
"देशवासियों को कारगिल विजय दिवस की ढेरों शुभकामनाएं। यह अवसर हमें मां भारती के उन वीर सपूतों के अप्रतिम साहस और शौर्य का स्मरण कराता है, जिन्होंने देश के आत्मसम्मान की रक्षा के लिए अपना जीवन समर्पित कर दिया। मातृभूमि के लिए मर-मिटने का उनका जज्बा हर पीढ़ी को प्रेरित करता रहेगा। जय हिंद!
***
SK
(Release ID: 2148750)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada