പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കച്ചിന്റെ ഭംഗി തുറന്നുകാട്ടുവാനും  മോട്ടോർ സൈക്കിൾ യാത്രക്കാരെ അവിടെ പോകാൻ പ്രോത്സാഹിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 20 JUL 2025 8:59AM by PIB Thiruvananthpuram

ടിവിഎസ് മോട്ടോർ കമ്പനിയിലെ ശ്രീ വേണു ശ്രീനിവാസനും ശ്രീ സുദർശൻ വേണുവും ഇന്നലെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. കച്ചിന്റെ ഭംഗി തുറന്നുകാട്ടുവാനും മോട്ടോർ സൈക്കിൾ യാത്രക്കാരെ അവിടെ പോകാൻ പ്രോത്സാഹിപ്പിക്കാനും നടത്തിയ ശ്രമത്തിന് ശ്രീ മോദി അവരെ അഭിനന്ദിച്ചു.

എക്‌സിൽ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

"ശ്രീ വേണു ശ്രീനിവാസൻ ജിയെയും ശ്രീ സുദർശൻ വേണുവിനെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം. കച്ചിന്റെ ഭംഗി തുറന്നുകാട്ടുവാനും മോട്ടോർ സൈക്കിൾ യാത്രക്കാരെ അവിടെ പോകാൻ പ്രോത്സാഹിപ്പിക്കാനും നടത്തിയ ശ്രമത്തിന് ഞാൻ അവരെ അഭിനന്ദിക്കുന്നു."

 

Glad to have met Shri Venu Srinivasan Ji and Mr. Sudarshan Venu. I commend them for the effort to chronicle the beauty of Kutch and also encourage motorcyclists to go there. https://t.co/tJr1xI0YpF

— Narendra Modi (@narendramodi) July 20, 2025

****

NK


(Release ID: 2146194)