പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        2025ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
                    
                    
                        
                    
                
                
                    Posted On:
                02 JUN 2025 3:01PM by PIB Thiruvananthpuram
                
                
                
                
                
                
                ദക്ഷിണ കൊറിയയിൽ അടുത്തിടെ നടന്ന 2025ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. "ഓരോ അത്‌ലറ്റിന്റെയും കഠിനാധ്വാനവും ദൃഢനിശ്ചയവും ടൂർണമെന്റിലുടനീളം വ്യക്തമായി കാണാമായിരുന്നു", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ദക്ഷിണ കൊറിയയിൽ അടുത്തിടെ നടന്ന 2025 ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നമ്മുടെ സംഘത്തിന്റെ മികച്ച പ്രകടനത്തിൽ ഇന്ത്യ അഭിമാനം കൊള്ളുന്നു. ഓരോ അത്‌ലറ്റിന്റെയും കഠിനാധ്വാനവും ദൃഢനിശ്ചയവും ടൂർണമെന്റിലുടനീളം വ്യക്തമായി കാണാമായിരുന്നു. അത്‌ലറ്റുകൾക്ക് അവരുടെ ഭാവി പരിശ്രമങ്ങൾക്കായി എല്ലാവിധ ആശംസകളും."
 
***
NK
                
                
                
                
                
                (Release ID: 2133262)
                Visitor Counter : 12
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Bengali-TR 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati