രാഷ്ട്രപതിയുടെ കാര്യാലയം
2025ലെ ദേശീയ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡുകള്‍ രാഷ്ട്രപതി സമ്മാനിച്ചു
Posted On:
30 MAY 2025 12:24PM by PIB Thiruvananthpuram
ഇന്ന് (2025 മെയ് 30) രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍, 2025ലെ ദേശീയ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡുകള്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു നഴ്‌സുമാര്‍ക്കു സമ്മാനിച്ചു.
നഴ്‌സുമാരുടെ സ്തുത്യര്‍ഹ്യ സേവനത്തിനുള്ള അംഗീകാരമായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയതാണ് ദേശീയ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്.
**************
(Release ID: 2132640)
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Nepali
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada