പ്രധാനമന്ത്രിയുടെ ഓഫീസ്
പട്‌ന വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ബീഹാറിന്റെ പുരോഗതിക്ക് ഒരു നാഴികകല്ലാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
29 MAY 2025 8:00PM by PIB Thiruvananthpuram
പട്‌ന വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ബീഹാറിന്റെ പുരോഗതിയിലെ ഒരു നാഴികകല്ലാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവിച്ചു. പട്‌ന വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ചില കാഴ്ചകളും ശ്രീ മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"പട്‌ന വിമാനത്താവളത്തിന് ഒരു ആധുനിക ടെർമിനൽ കെട്ടിടം ലഭിക്കുന്നു! ബീഹാറിന്റെ പുരോഗതിയിലെ ഒരു നാഴികകല്ലാണ് ഇത്.
പുതിയ ടെർമിനലിൽ നിന്നുള്ള ചില കാഴ്ചകൾ ഇതാ."
***
NK
(रिलीज़ आईडी: 2132589)
आगंतुक पटल : 22
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada