പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി എല്ലാവർക്കും ബുദ്ധപൂർണിമ ആശംസകൾ നേർന്നു

Posted On: 12 MAY 2025 8:47AM by PIB Thiruvananthpuram

ബുദ്ധപൂർണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:

"ബുദ്ധപൂർണ്ണിമയുടെ ശുഭവേളയിൽ എല്ലാവർക്കും ആശംസകൾ. സത്യം, സമത്വം, ഐക്യം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭഗവാൻ ബുദ്ധന്റെ സന്ദേശങ്ങൾ മനുഷ്യരാശിക്ക് എന്നും വഴികാട്ടിയാണ്. ത്യാഗത്തിനും തപസ്സിനും വേണ്ടി സമർപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ലോക സമൂഹത്തെ എപ്പോഴും അനുകമ്പയിലേക്കും സമാധാനത്തിലേക്കും നയിക്കും."

 

-SK-

(Release ID: 2128199) Visitor Counter : 2